ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നൊമ്പരമായി ഒന്നര വയസ്സുകാരിയുടെ മരണം; ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങിയത് അപകടകാരണം
പാലക്കാട്: ട്രെയിന്‍ യാത്രയ്ക്കിടെ അസം സ്വദേശികളായ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചു. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്. അസമില്‍ ...

