ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.പാലക്കാട് കൂറ്റനാടിനടുത്ത് ന്യൂബസാറിൽ വെച്ചാണ് സംഭവം. ചാലിശ്ശേരി ബംഗ്ലാവ് കുന്ന് ടി.എസ്.കെ. നഗർ കാരാത്ത് പടി ബാലന്റെ മകൾ ശ്രീപ്രിയയാണ് ...


