അദ്ധ്യാപക സമരം മൂലം പരീക്ഷ മുടങ്ങി 600 വിദ്യാർത്ഥികൾ തോറ്റു; പ്രിൻസിപ്പലിനേയും അദ്ധ്യാപകരേയും പൂട്ടിയിട്ട് വിദ്യാർത്ഥികൾ
കോഴിക്കോട്: മുക്കം കെഎംസിടി പോളി ടെക്നിക് കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കനക്കുന്നു.വിദ്യാർത്ഥികൾ ചേർന്ന് കോളേജ് പ്രിൻസിപ്പലിനേയും അദ്ധ്യാപകരേയും പൂട്ടിയിട്ടു.അദ്ധ്യാപക സമരം മൂലം പരീക്ഷയെഴുതാൻ കഴിയാതെ 600 വിദ്യാർത്ഥികൾ ...


