സ്‌കൂളിൽ പോകാൻ പാലമില്ല; വയനാട്ടിൽ സ്‌കൂൾ തുറക്കൽ ദിനത്തിൽ പാലത്തിനായി വിദ്യാർത്ഥികളുടെ സമരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂളിൽ പോകാൻ പാലമില്ല; വയനാട്ടിൽ സ്‌കൂൾ തുറക്കൽ ദിനത്തിൽ പാലത്തിനായി വിദ്യാർത്ഥികളുടെ സമരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 09:06 pm IST
FacebookTwitterWhatsAppTelegram

പനമരം: കൊറോണയ്‌ക്ക് ശേഷമുളള സ്‌കൂൾ തുറക്കൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും ആഘോഷമാക്കിയപ്പോൾ സുരക്ഷിതമായി സ്‌കൂളിൽ പോകാൻ ഒരു പാലത്തിനായുളള സമരത്തിലായിരുന്നു വയനാട്ടിലെ കുറച്ച് കുട്ടികൾ. വയനാട് പനമരം ഇഞ്ചിമലക്കടവിലാണ് കുരുന്നു കുട്ടികൾ പ്ലക്കാർഡുകളുമേന്തി സമരത്തിന് അണിനിരന്നത്. മാതാപിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു.

2019 ലെ പ്രളയത്തിൽ തകർന്ന പാലം ഇതുവരെ പുനർനിർമിച്ചിട്ടില്ല. പാലം തകർന്നതോടെ ഏഴ് കിലോമീറ്റർ ചുറ്റിവളഞ്ഞും ചങ്ങാടത്തിലൂടെ സാഹസികമായുമാണ് വിദ്യാർഥികളുടെ സ്‌കൂളിലേക്കുളള യാത്ര. പലപ്പോഴും ഇത് ഇവരുടെ സുരക്ഷയെപ്പോലും അപകടത്തിലാക്കുന്നു.

കൊറോണ പടർന്നതോടെ സ്‌കൂളുകൾ അടഞ്ഞുകിടന്നതിന്റെ ആശ്വാസത്തിലായിരുന്നു ഇവിടുത്തെ രക്ഷകർത്താക്കൾ. എന്നാൽ വീണ്ടും അദ്ധ്യയനം ആരംഭിക്കുമ്പോൾ ഇവരുടെ നെഞ്ചിൽ തീയാണ്. പാലം പുനർനിർമിക്കുമെന്ന് ഉറപ്പുലഭിക്കണമെന്ന നിലപാടിലായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും സമരത്തിന് ഇറങ്ങിയത്.

തിരികെ സ്‌കൂളിലേക്ക് എന്ന പരസ്യവാചകവുമായാണ് വിദ്യാഭ്യാസ വകുപ്പ് കൊറോണയ്‌ക്ക് ശേഷമുളള അദ്ധ്യയനം പുനരാരംഭിക്കാൻ കുട്ടികളെ വരവേറ്റത്. എന്നാൽ സ്‌കൂളിൽ തിരികെയെത്തണമെങ്കിൽ സർക്കാർ ഞങ്ങളെ സഹായിക്കണമെന്ന് ഉൾപ്പെടെയുളള പ്ലക്കാർഡുകൾ കൈയ്യിലെടുത്താണ് അതേ ദിവസം തന്നെ ഈ കുട്ടികൾ സമരത്തിനിറങ്ങേണ്ടി വന്നത്.

Tags: wayanadpanamaramStudents Strike
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies