വാലറ്റം വിറച്ചു, ഇംഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്; ആവേശ പോരാട്ടം ക്ലൈമാക്സിലേക്ക്
ലീഡ്സ് ടെസ്റ്റിൽ നാലാം ദിനം കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 364 റൺസിൽ അവസാനിച്ചു. സ്കോർ ഇന്ത്യ: 471,364 ഇംഗ്ലണ്ട്: 465, ...