ബുമ്ര റോക്കറ്റ് ലോഞ്ച്ഡ്..! പോപ്പിന്റെ പ്രതിരോധം ഛിന്നഭിന്നം; എന്തൊര് ഏറാടോ എന്ന് സോഷ്യൽ മീഡിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബുമ്ര റോക്കറ്റ് ലോഞ്ച്ഡ്..! പോപ്പിന്റെ പ്രതിരോധം ഛിന്നഭിന്നം; എന്തൊര് ഏറാടോ എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 03:33 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: കഴിഞ്ഞ ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ച സെഞ്ച്വറിയുമായി തിളങ്ങിയത് ഒല്ലി പോപ്പായിരുന്നു. 196 റൺസടിച്ചാണ് താരം ഇം​ഗ്ലണ്ടിന് രണ്ടാം ഇന്നിം​ഗ്സിൽ പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. രണ്ടാം ടെസ്റ്റിലും ഒല്ലി പോപ്പ് നല്ല ടച്ചിലായിരുന്നു. ആദ്യ പന്തിലെ ഒരു സ്റ്റമ്പിം​ഗ് ചാൻസ് എസ്.ഭരത് നഷ്ടപ്പെടുത്തിയതോടെ താരം വലിയൊരു ഇന്നിം​ഗ്സാണ് മുന്നിൽ കണ്ടത്.

55 പന്തില്‍ 21 റണ്‍സുമായി പോപ്പ് ഒരറ്റത്ത് ഇന്നിം​ഗ്സ് കെട്ടിപ്പടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ രക്ഷനായി ജസ്പ്രീത് ബുമ്ര അവതരിച്ചത്.താരത്തിന്റെ പ്രതിരോധം ഭേദിച്ച ഒരു ഉ​ഗ്രൻ ഇൻസ്വിം​ഗിം​ഗ് യോർക്കർ പോപ്പിന്റെ വിക്കറ്റ് തകർക്കുകയായിരുന്നു. റോക്കറ്റ് പന്തിൽ പോപ്പിന് മറുപടിയുണ്ടായിരുന്നില്ല. പുറത്താകലിൽ അരിശം പ്രകടപ്പിച്ചാണ് താരം കളം വിട്ടത്.

ടെസ്റ്റിലെ പത്ത് ഇന്നിംഗ്സുകളില്‍ അഞ്ചാം തവണയാണ് ബുമ്ര പോപ്പിനെ വീഴ്‌ത്തുന്നത്. പോപ്പിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്നര്‍ക്കൊപ്പമാണ് ജസ്പ്രീത്. 186 ന് 7 എന്ന നിലയിലാണ് ഇം​ഗ്ലണ്ട്. ബുമ്രയ്‌ക്കും കുൽദീപിനും മൂന്ന് വിക്കറ്റ് ലഭിച്ചപ്പോൾ അക്സറിന് ഒരു വിക്കറ്റും കിട്ടി. സാക്ക് ക്രൗെളി(76), ബെൻ ഡക്കറ്റ്(21), ജോ റൂട്ട് (5), ജോണി ബെയ്ർസ്റ്റോ (25), ബെൻ ഫോക്സ്(6),റെഹാൻ അഹമ്മദ് (6) എന്നിവരാണ് പുറത്തായ ബാറ്റർ‌മാർ. ബെൻ സ്റ്റോക്സും ടോം ഹാർട്ലിയുമാണ് ക്രീസിൽ.

Timber Striker Alert 🚨

A Jasprit Bumrah special 🎯 🔥

Drop an emoji in the comments below 🔽 to describe that dismissal

Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @Jaspritbumrah93 | @IDFCFIRSTBank pic.twitter.com/U9mpYkYp6v

— BCCI (@BCCI) February 3, 2024

“>

 

Tags: obliteratesOlliestumpsBUMRAHPOPEJasprit
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies