രണ്ടാം ലോക മഹായുദ്ധത്തിലെ കരുത്തരിലൊരാൾ; സൈനികൻ സുബേദാർ തൻസിയ അന്തരിച്ചു
ന്യൂഡൽഹി: രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനായ സുബേദാർ തൻസിയ അന്തരിച്ചു. 102 വയസായിരുന്നു. മിസോറാം ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടാം ലോക ...

