“നേതാജിയെ ജപ്പാൻക്കാരുടെ ചെരുപ്പു നക്കിയെന്ന് വിശേഷിപ്പിച്ചവർ, അധിക്ഷേപിച്ച് കാർട്ടൂൺ വരച്ചവർ ഇന്ന് ശ്രമിക്കുന്നത് പാഠപുസ്തകത്തിലൂടെ അപമാനിക്കാൻ” -എബിവിപി
തിരുവനന്തപുരം: നേതാജിയെ ജപാൻക്കാരുടെ ചെരുപ്പ്നക്കിയെന്ന് വിശേഷിപ്പിച്ചവർ, അധിക്ഷേപിച്ച് കാർട്ടൂൺ വരച്ചവർ ഇന്ന് ശ്രമിക്കുന്നത് പാഠപുസ്തകത്തിലൂടെ അപമാനിക്കാനെന്ന് എബിവിപി. "ബ്രിട്ടീഷുകാരെ ഭയന്നാണ് സുഭാഷ് ചന്ദ്രബോസ് രാജ്യം വിട്ടതെന്ന് എസ്സിഇആര്ടി ...


