സുഭാഷ് ചന്ദ്രബോസ് 1945 ൽ മരിച്ചുവെന്ന് രാഹുൽ, നേതാജിയുടെ ജന്മവാർഷികത്തിൽ വിവാദ പോസ്റ്റ്; രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുഭാഷ് ചന്ദ്രബോസ് 1945 ൽ മരിച്ചുവെന്ന് രാഹുൽ, നേതാജിയുടെ ജന്മവാർഷികത്തിൽ വിവാദ പോസ്റ്റ്; രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 03:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണ പുതുക്കി പ്രതിപക്ഷ നേതാവ് രാഹുൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വിവാദം. ഇന്നും തർക്കവിഷയമായി തുടരുന്ന നേതാജിയുടെ മരണ തീയതി രേഖപ്പെടുത്തിയ പോസ്റ്റ് പങ്കുവെച്ചാണ് രാഹുൽ വീണ്ടും വിവാദത്തിലായത്. പോസ്റ്റ് പങ്കുവച്ച രാഹുലിനെതിരെ ബിജെപി രൂക്ഷവിമർശനമുന്നയിച്ചു. നേതാജിയോട് അനാദരവ് കാണിച്ച രാഹുൽ 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാർ ആവശ്യപ്പെട്ടു.

എക്‌സിൽ പങ്കിട്ട പോസ്റ്റിൽ 1897 ജനുവരി 23 – ഓഗസ്റ്റ് 18,1945 എന്ന ജനന-മരണ തീയതികൾ രേഖപ്പെടുത്തിയ സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമാണ് പങ്കുവച്ചത്. “മഹാനായ വിപ്ലവകാരിയും ആസാദ് ഹിന്ദ് ഫൗജിന്റെ സ്ഥാപകനുമായ നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഹൃദയംഗമമായ ആശംസകൾ,” എക്‌സിൽ പങ്കുവച്ച പോസ്റ്റിനൊപ്പം രാഹുൽ കുറിച്ചു.

എന്നാൽ സുബാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഒരു തർക്കവിഷമയമായി നിലനിൽക്കുന്ന വസ്തുതയാണെന്നതിനാൽ രാഹുലിന്റെ പരാമർശം വിവാദമായി മാറിയിരിക്കുകയാണ്. 1945 ഓഗസ്റ്റ് 18ന് റഷ്യൻ അധിനിവേശ മഞ്ചൂറിയനിലെത്താനുള്ള ശ്രമത്തിനിടെ തൈഹോകുവിന് (ഇന്നത്തെ തായ്‌പേയ്) സമീപത്തുവച്ചുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. എന്നാൽ ഇത് സാധൂകരിക്കുന്ന വിശ്വസനീയമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല നേതാജിയുടെ കുടുംബമടക്കം കോൺഗ്രസ് സർക്കാരിന്റെ വിവിധ അന്വേഷണ കമ്മീഷനുകളിൽ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.

महान क्रांतिकारी, आज़ाद हिंद फौज के संस्थापक नेताजी सुभाष चंद्र बोस जी की जयंती पर उन्हें भावपूर्ण श्रद्धांजलि।

नेताजी का नेतृत्व, साहस, सामाजिक न्याय के लिए उनका संघर्ष, सहिष्णुता और समावेशिता के प्रति उनका योगदान आज भी हर भारतीय को प्रेरित करता है।

भारत माता के अमर सपूत को… pic.twitter.com/Fa2CTUu9BL

— Rahul Gandhi (@RahulGandhi) January 23, 2025

Tags: Rahul GandhiCongress leaderSocial media postbirth anniversarydeath dateSubhas Chandra BoseBJP
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies