സർക്കാരിന്റെ ഓണ ‘സമ്മാനം’! സബ്സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടി; സപ്ലൈകോ നിലനിർത്തുകയാണ് പ്രധാനമെന്ന് മന്ത്രി ജി. ആർ അനിൽ
തിരുവനന്തപുരം: ഓണ സമ്മാനമായി സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ. അരി,പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് കൂട്ടിയത്. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കാനിരിക്കേയാണ് ...