എഞ്ചിനീയറിംഗ് വിസ്മയം; ഫിനിഷിംഗ് ലൈനോടടുത്ത് പുതിയ പാമ്പൻ പാലം; ടവർ കാറിന്റെ പരീക്ഷണയോട്ടം വിജയകരം; വീഡിയോ പങ്കിട്ട് റെയിൽവേ
മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ റെയിൽവേ. രാമശ്വേരത്തെ പാമ്പൻ റെയിൽവേ കടൽപ്പാലത്തിൽ പരീക്ഷണയോട്ടം വിജയിച്ചു. ഓവർ ഹെഡ് എക്യുപ്‌മെൻ്റ് (OHE) വിജയകരമായി പരീക്ഷണയോട്ടം നടത്തി. രാമേശ്വരം ...

