വയനാടിനായി പാട്ട് പാടി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സുചേത സതീഷും; 12-ന് മഹാ സംഗീതനിശ സംഘടിപ്പിക്കാൻ മലയാളി വിദ്യാർത്ഥിനി
വയനാടിനായി കൈകോർത്ത് 140 ഭാഷകളിലെ പാട്ടുകൾ തുടർച്ചയായി ഒൻപത് മണിക്കൂർ പാടി ഗിന്നസ് ബുക്കിലിടം നേടിയ മലയാളി വിദ്യാർത്ഥിനി കണ്ണൂർ സ്വദേശിനിയായ സുചേത സതീഷാണ് ഈ മാസം ...