Suchitra - Janam TV
Sunday, July 13 2025

Suchitra

മാനഹാനിയുണ്ടാക്കി: പരാതിയുമായി റിമ കല്ലിങ്കൽ; കേസെടുത്തു

കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അധിക്ഷേപ ചർച്ചകൾ നടക്കുന്നുവെന്ന പരാതിയുമായി നടി റിമ കല്ലിങ്കൽ. കൊച്ചി ഡി​സിപിക്കാണ് നടി പരാതി നൽകിയത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ താരത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. ...

‘അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല’; സുചിത്രയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി  റിമാ കല്ലിങ്കൽ; കേസ് കൊടുക്കുമെന്ന് നടി

നടി റിമാ കല്ലിങ്കലിനെതിരെയും സംവിധായകൻ ആഷിക് അബുവിനെതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അടുത്തിടെ ഗായിക സുചിത്ര നടത്തിയത്. റിമ കല്ലിങ്കലിന്റെ വീട്ടിൽ ലഹരി പാർട്ടികൾ നടന്നുവെന്നും ഒരുപാട് പെൺകുട്ടികളെ ...

റിമ-ആഷിഖ് അബു ലഹരി പാർട്ടി; തുമ്പും വാലുമില്ലാതെ പറഞ്ഞ ആരോപണങ്ങൾ ചർച്ച ചെയ്ത മാദ്ധ്യമങ്ങളും കാടടച്ചു വെടിവെക്കുന്ന പ്രതിപക്ഷവും എവിടെ? കെ. സുരേന്ദ്രൻ

നടി റിമാ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ ​ഗായിക സുചിത്ര നടത്തിയ ​ഗുരുതര ആരോപണങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് ...