'അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല'; സുചിത്രയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി  റിമാ കല്ലിങ്കൽ; കേസ് കൊടുക്കുമെന്ന് നടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല’; സുചിത്രയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി  റിമാ കല്ലിങ്കൽ; കേസ് കൊടുക്കുമെന്ന് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 01:44 pm IST
FacebookTwitterWhatsAppTelegram

നടി റിമാ കല്ലിങ്കലിനെതിരെയും സംവിധായകൻ ആഷിക് അബുവിനെതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അടുത്തിടെ ഗായിക സുചിത്ര നടത്തിയത്. റിമ കല്ലിങ്കലിന്റെ വീട്ടിൽ ലഹരി പാർട്ടികൾ നടന്നുവെന്നും ഒരുപാട് പെൺകുട്ടികളെ ആദ്യമായി ലഹരി ഉപയോഗിക്കാൻ പഠിപ്പിച്ചത് റിമ ആണെന്നുമാണ് സുചിത്ര വെളിപ്പെടുത്തിയത്. സംഭവം ചർച്ചയായതോടെ ഗായിക സുചിത്രയുടെ വെളിപ്പെടുത്തൽ കള്ളമാണെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് റിമ കല്ലിങ്കൽ.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറുപ്പിലൂടെയാണ് റിമ കല്ലിങ്കൽ സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്. സുചിത്ര തനിക്കെതിരെ ഉന്നയിച്ച  ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും നടി പറയുന്നു.

‘രണ്ടു ദിവസമായി തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങൾ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നെക്കുറിച്ച് അവർ നടത്തിയ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് അവർ പറയുകയുണ്ടായി. അങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ പ്രസ്താവനക്കെതിരെ നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഈ വ്യക്തിഅധിക്ഷേപം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയും മാനനഷ്ടത്തിന് നോട്ടിസ് അയയ്‌ക്കുകയും ചെയ്തിട്ടുണ്ട്’- എന്നാണ് റിമ കല്ലിങ്കൽ പ്രതികരിച്ചിരിക്കുന്നത്.

 

Tags: SuchitraDrugsRIMA KALLINGALmalayalam film industryWCCAashiq abu
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies