സുദർശൻ സേതു; രാജ്യത്തിന് അഭിമാനമായി ദ്വാരകയിലെ കേബിൾ പാലം; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരതത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ പാലം സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടര കി.മീ നീളമുള്ള പാലം ഒഖ മെയിൻലാൻഡിനെ ബെയ്റ്റ് ദ്വാരകയുമായി ...