“മണൽ ഗണേശൻ” ജനശ്രദ്ധയാകർഷിക്കുന്നു : പുരി ബീച്ചിൽ മണൽ കലാകാരനായ സുദർശൻ പട്നായിക്ക് രചിച്ച ഗണപതിയുടെ ശിൽപം കാണാൻ ജനത്തിരക്ക്
പുരി : വിഖ്യാത മണൽ കലാകാരനായ സുദർശൻ പട്നായിക് ഒഡീഷയിലെ പുരി ബീച്ചിൽ വിനായക ചതുർത്ഥി ദിനത്തിൽ നിർമ്മിച്ച മണൽ ശിൽപം ശ്രദ്ധേയമാകുന്നു. ‘ലോകസമാധാനം’ എന്ന ശക്തമായ ...



