എസ്ഐആർ ശരിവെച്ച സുപ്രീം കോടതി വിധി; പ്രതിപക്ഷത്തിനേറ്റ തിരിച്ചടി; രാഹുൽ രാഷ്‌ട്രീയമായും ധാർമ്മികമായും പരാജയപ്പെട്ടു; ബിജെപി
ന്യൂഡൽഹി: എസ്ഐആർ ശരിവെച്ച സുപ്രീം കോടതി വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി. കോൺഗ്രസിനും പ്രതിപക്ഷത്തിനും രാഹുലിനും സുപ്രീം കോടതിയിൽ നിന്നും സമ്പൂർണ്ണ ...

