ബിൽ അവതരിപ്പിക്കുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട് രാംമോഹൻ നായിഡു ; ഉടൻ കുടിവെള്ളവുമായെത്തി സുധാമൂർത്തി ; ‘ എന്റെ അമ്മയെ പോലെ ‘ എന്ന് മന്ത്രി
ശീതകാല സമ്മേളനത്തിന്റെ ചൂടിലാണ് പാർലമെന്റ് . ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ ചർച്ചകൾക്കാണ് പാർലമെൻ്റ് സാക്ഷിയാകുന്നത് . അതിനിടയിൽ ‘ ഒരമ്മയും, മകനുമായുള്ള ‘ സ്നേഹനിമിഷത്തിനും സാക്ഷ്യം ...



