മധുരം കഴിക്കാതിരുന്നാൽ പ്രമേഹം വരില്ലേ? പഴങ്ങൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ? ഉലുവാ വെള്ളം ഷുഗറിനെ തടയുമോ? സത്യമറിഞ്ഞിട്ടാകാം പരീക്ഷണം!
പ്രമേഹരോഗികൾക്ക് ഭ്രഷ്ട് കൽപിച്ചിരിക്കുന്ന ആഹാരങ്ങളിൽ ആദ്യത്തേതാണ് മധുരം. പ്രമേഹരോഗികൾ മധുരം ഒഴിവാക്കിയും പ്രമേഹ പേടിയുള്ളവർ മുൻകൂട്ടി പഞ്ചസാരയും മധുരവും ഒഴിവാക്കാറുമുണ്ട്. എന്നാൽ ഇതിൽ ഒരു കാര്യവുമില്ലെന്നാണ് ആരോഗ്യവിദഗ്ധർ ...

