മധുരം കഴിക്കാതിരുന്നാൽ പ്രമേഹം വരില്ലേ? പഴങ്ങൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ? ഉലുവാ വെള്ളം ഷു​ഗറിനെ തടയുമോ? സത്യമറിഞ്ഞിട്ടാകാം പരീക്ഷണം!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധുരം കഴിക്കാതിരുന്നാൽ പ്രമേഹം വരില്ലേ? പഴങ്ങൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ? ഉലുവാ വെള്ളം ഷു​ഗറിനെ തടയുമോ? സത്യമറിഞ്ഞിട്ടാകാം പരീക്ഷണം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 04:16 pm IST
Facebook
Twitter
WhatsAppTelegram

പ്രമേഹരോ​ഗികൾക്ക് ഭ്രഷ്ട് കൽപിച്ചിരിക്കുന്ന ആഹാരങ്ങളിൽ‌ ആദ്യത്തേതാണ് മധുരം. പ്രമേഹരോ​ഗികൾ മധുരം ഒഴിവാക്കിയും പ്രമേഹ പേടിയുള്ളവർ മുൻകൂട്ടി പഞ്ചസാരയും മധുരവും ഒഴിവാക്കാറുമുണ്ട്. എന്നാൽ ഇതിൽ ഒരു കാര്യവുമില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. വ്യായാമ കുറവും കൃത്യമല്ലാത്ത ഭക്ഷണരീതിയും അമിതവണ്ണവവുമൊക്കെയാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. സ്ത്രീകളിൽ ​ഗർഭകാലത്തും ഹോർമോൺ വ്യതിയാനവും കാരണം പ്രമേഹ സാധ്യത കൂടുതലാണ്.

പ്രമേഹമുള്ളവർ മിക്ക ഭക്ഷണങ്ങളും ഒഴിവാക്കണമെന്നാണ് പറയുന്നത്. കാർബോ ഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണവും മധുരത്തിനോടും ചോറിനോടും കപ്പയോടുമൊക്കെ നോ പറയുന്നതിനൊപ്പം പാവയ്‌ക്കയോടും ഉലുവയോടുമൊക്കെ യെസ് പറയുകയും വേണം. ഇതിൽ പ്രധാനമാണ് ഉലുവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറെ ഫലപ്രദമാണ് ഉലുവ.

ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം രാവിലെ ഇത് അരിച്ചെടുത്ത് വെറും വയറ്റിൽ ആ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കാനാണത്രേ ഉലുവ പ്രധാനമായും സഹായിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പഞ്ചസാരയെ സ്വീകരിക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും ഉലുവ സഹായിക്കും. ഈ കാരണങ്ങൾ കൊണ്ടാണ് ഉലുവ കഴിക്കണമെന്ന് പറയുന്നത്. ഇങ്ങനെ പതിവായി ഉലുവ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

പഴങ്ങൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് മിക്കവരും. എന്നാൽ നിശ്ചിത അളവിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. അമിതമായാൽ മാത്രമാണ് പ്രശ്നം. പ്രമേഹ രോഗികൾ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുകയും വേണം. മുട്ട, ചീര, സ്ട്രോബെറി, ബീറ്റ്റൂട്ട്, ആപ്പിൾ, കിവി തുടങ്ങിയവയൊക്കെ ഈ ​ഗണത്തിൽ പെടുന്നതാണ്.

Tags: DiabeticsSugar level
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies