മൂന്ന് ബാറുകളില് മദ്യപാനം, പിന്നാലെ അപകടം; സുഹൈല് സജീവ് ദുര്ഗുണപരിഹാര പാഠശാലയില്; കാര് അമിതവേഗതയിലെന്ന് കുറ്റസമ്മതം
കൊച്ചി: നെടുമ്പാശേരി എയര്പോര്ട്ട് റോഡില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില് അറസ്റ്റിലായ സുഹൈല് സജീവ് (19) റിമാന്ഡില്. മദ്യലഹരിയില് അമിതവേഗത്തില് കാറോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ...




