Suhas Shetty Murder - Janam TV
Friday, November 7 2025

Suhas Shetty Murder

11 പിഎഫ്ഐ ഭീകര നേതാക്കൾ പ്രതികൾ; നടന്നത് വൻ ​ഗൂഢാലോചന; സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ഗുരുതര കണ്ടെത്തലുമായി എൻഐഎ കുറ്റപത്രം

മംഗളൂരു: ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന്  പിഎഫ്ഐ നേതാക്കൾ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ബെം​ഗളുരുവിലെ എൻഐയുടെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. ...

സുഹാസ് ഷെട്ടിയുടെ കൊലപാതകം: എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടു

മംഗളൂരു: കർണാടകയിലെ ഹിന്ദുത്വ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സുഹാസ് ഷെട്ടിയുടെ കൊലപാതകം സംസ്ഥാനത്തുടനീളം കോളിളക്കം ...

സുഹാസ് ഷെട്ടി വധക്കേസ്: പ്രതി അബ്ദുൾ റസാഖ് അറസ്റ്റിൽ

മംഗളൂരു: മംഗളൂരു നഗരത്തിലെ ബാജ്‌പെയ്ക്ക് സമീപം നടന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രധാന പ്രതിയെ മംഗളൂരു സിസിബി പോലീസ് അറസ്റ്റ് ചെയ്തു. ബാജ്‌പെയിലെ ശാന്തിഗുഡ്ഡെ ...

മംഗളൂരുവിൽ മുസ്ലീം സംഘടനകളും നേതാക്കളും സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നു, ഇങ്ങനെ തുടർന്നാൽ തെരുവിലിറങ്ങും: ബിജെപി

ബെംഗളൂരു: കർണാടക സർക്കാർ ഹിന്ദുക്കളെ ലക്ഷ്യം വയ്ക്കുന്നതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചു. "സംസ്ഥാന സർക്കാർ ...

സുഹാസ് ഷെട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക ബിജെപി: എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബെംഗളൂരു : നടുറോഡിൽ ഒരു കൂട്ടം അക്രമികൾ കൊലപ്പെടുത്തിയ ബജ്‌രംഗ്‌ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കുടുംബത്തിന് കർണാടക ബിജെപി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേസിൽ ...

സുഹാസ് ഷെട്ടി വധം: ദക്ഷിണ കന്നഡയിൽ മെയ് 5 വരെ നിരോധനാജ്ഞ നീട്ടി

മംഗളൂരു: ബജരംഗ്‌ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെത്തുടർന്ന് മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നഡ ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ മെയ് 5 വരെ നീട്ടി. സുഹാസ് ഷെട്ടിയുടെ വധത്തെത്തുടർന്ന് ...

സുഹാസ് ഷെട്ടി വധം : ദക്ഷിണ കന്നഡ ബന്ദ് പുരോഗമിക്കുന്നു , മംഗലാപുരത്ത് നിരോധനാജ്ഞ

മംഗളൂരു: ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നഡ ജില്ലാ ബന്ദിന് ആഹ്വാനം ചെയ്തു . ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്ച ...