സുഹാസ് ഷെട്ടി വധം : ദക്ഷിണ കന്നഡ ബന്ദ് പുരോഗമിക്കുന്നു , മംഗലാപുരത്ത് നിരോധനാജ്ഞ
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുഹാസ് ഷെട്ടി വധം : ദക്ഷിണ കന്നഡ ബന്ദ് പുരോഗമിക്കുന്നു , മംഗലാപുരത്ത് നിരോധനാജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 12:15 pm IST
Facebook
Twitter
WhatsAppTelegram

മംഗളൂരു: ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നഡ ജില്ലാ ബന്ദിന് ആഹ്വാനം ചെയ്തു . ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ഹോട്ടലുകളും കടകളും അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസ് സർവീസുകളും വ്യാപകമായി നിർത്തിവച്ചിരിക്കുന്നു. മംഗലാപുരത്ത് നിന്ന് ബണ്ട്വാളിലെ കരിഞ്ചയിലുള്ള പുലിമജലുവിലേക്ക് (സുഹാസ് ഷെട്ടിയുടെ വസതി) മൃതദേഹം ഘോഷയാത്രയായി കൊണ്ടുപോകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.

“ജിഹാദി ഇസ്ലാമിക ഭീകരരാണ് സുഹാസിനെ കൊലപ്പെടുത്തിയത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ്, ഇതിനു പിന്നിൽ നിരോധിത പി‌എഫ്‌ഐ ആണ്. അതുകൊണ്ടാണ് ഞങ്ങൾ ഒരു ബന്ദിന് ആഹ്വാനം ചെയ്തത്”. പോലീസ് വകുപ്പിന്റെ പരാജയത്തിനെതിരെ പോരാടുമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ ദക്ഷിണ പ്രവിശ്യാ കൺവീനർ ശരൺ പമ്പ്‌വെൽ പറഞ്ഞു.

മംഗലാപുരം പോലീസ് കമ്മീഷണറേറ്റിന്റെ അധികാരപരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 2 ന് രാവിലെ 6 മണി മുതൽ മെയ് 6 ന് രാവിലെ 6 മണി വരെ ബിഎൻഎസ് സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. മംഗളൂരു പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ കർശനമായ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

സ്വകാര്യ ബസ് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. മംഗളൂരു നഗരം ഉൾപ്പെടെ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് മുഴുവൻ ദിവസവും സ്വകാര്യ ബസ് സർവീസുകൾ നിർത്തിവയ്‌ക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ സംഘടന അറിയിച്ചു. കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്നുണ്ട്. കടകളുടെ മുൻഭാഗങ്ങളും അടഞ്ഞുകിടക്കുന്നു.

Tags: MangaloreFEATURED2Suhas Shetty Murder
Share
Tweet
SendShare

More News from this section

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

Latest News

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies