11 പിഎഫ്ഐ ഭീകര നേതാക്കൾ പ്രതികൾ; നടന്നത് വൻ ഗൂഢാലോചന; സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ഗുരുതര കണ്ടെത്തലുമായി എൻഐഎ കുറ്റപത്രം
മംഗളൂരു: ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പിഎഫ്ഐ നേതാക്കൾ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ബെംഗളുരുവിലെ എൻഐയുടെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. ...






