Suicide - Janam TV

Suicide

സാമ്പത്തിക പ്രതിസന്ധി: റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി: മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെഎസ്ആർടിസി ഓഫീസിന് സമീപം താമസിക്കുന്ന ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ.എൻ അജയകുമാറാണ് ആത്മഹത്യ ചെയ്തത്. നടുറോഡിൽ ...

ആത്മഹത്യയ്‌ക്ക് ശ്രമിച്ച നഴ്‌സിങ് അസിസ്റ്റന്റ് മരിച്ചു; മെഡിക്കൽ കോളേജ് ജീവനക്കാരോട് സർക്കാർ കാണിക്കുന്ന അവഗണനയുടെ ഇരയെന്ന് ആരോപണം

കണ്ണൂർ: പരിയാരത്ത് ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ്ങ് അസിസ്റ്റന്റ് മരിച്ചു. നടാൽ സ്വദേശിനി കല്ലാടൻ ബീനയാണ് (48) മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ...

കോഴിക്കോട് ഒരേ ഷാളിൽ യുവാവും പത്താംക്ലാസ് വിദ്യാർത്ഥിനിയും തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനേയും പത്താം ക്ലാസ് വിദ്യാർത്ഥിനിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ്, ...

ബാങ്കിൽ നിന്ന് വായ്പ തിരിച്ചടവിന് നോട്ടീസ്; നായയുടെ ബെൽറ്റ് കഴുത്തിൽ കുരുക്കി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തൃശൂർ : ബാങ്കിൽ നിന്ന് തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശൂർ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ വിജയൻ നോട്ടീസ് ...

യുപി തിരഞ്ഞെടുപ്പ്; സുരക്ഷ ഡ്യൂട്ടിക്കിടെ മലയാളി ജവാൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

കണ്ണൂർ: യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ് ജീവനൊടുക്കിയത്. 37 വയസ്സായിരുന്നു. ...

രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ തൂങ്ങി മരിച്ചു; സുബീന മുംതാസിന്റെ ആത്മഹത്യ ജാമ്യത്തിലിരിക്കെ

കോഴിക്കോട്: നാദാപുരത്ത് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ സ്ത്രീ തൂങ്ങി മരിച്ചു. വാണിമേൽ നരിപ്പറ്റ സ്വദേശി സുബീന മുംതാസ് (40) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെ ...

സുഹൃത്തുക്കളായ യുവാവിനെയും, യുവതിയെയും ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ബത്തേരി: സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പുൽപ്പളളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ്, ശശിമല ...

അള്ളാഹുവിനേയും അവന്റെ ദീനിനേയും മറന്ന് നടക്കുന്ന മുസ്ലീം പെൺകുട്ടികളുടെ ജീവിതം ഇങ്ങനെ കണ്ണീരിലേ അവസാനിക്കൂ; റിഫയുടെ മരണ വാർത്തയിലെ സദാചാര കമന്റുകൾ; രൂക്ഷവിമർശനവുമായി കുറിപ്പ്‌

തിരുവനന്തപുരം: മലയാളി വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണവാര്‍ത്തയ്ക്ക് താഴെ ദീനി ഉപദേശങ്ങളുമായി സദാചാരവാദികള്‍. സൈബര്‍ വിദ്വേഷം കലര്‍ന്ന കമന്റുകള്‍ക്കെതിരെ ഡോക്ടര്‍ ഷിംന അസീസ് ഫേസ്ബുക്കില്‍ ...

ഒരു കോടി ആവശ്യപ്പെട്ട് കാമുകി; നൽകാൻ കഴിയാതെ വന്നതോടെ ബ്രേക്ക് അപ്പ്; മനംനൊന്ത് കാമുകൻ ആത്മഹത്യ ചെയ്തു

അഹമ്മദാബാദ് : ഗുജറാത്തിൽ പ്രണയ ബന്ധത്തിൽ നിന്നും കാമുകി പിന്മാറിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. നരോദ സ്വദേശിയായ ലഖൻ മഖിജയാണ് ആത്മഹത്യ ചെയ്തത്. ആവശ്യപ്പെട്ട പണം ...

ആദ്യം സൗഹൃദം; പിന്നെ പ്രണയം; തമിഴ്‌നാട്ടിൽ ലൗജിഹാദിനിരയായി ഒരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ : തമിഴ്‌നാട്ടിൽ ലൗജിഹാദിനിരയായി ഒരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ഉപ്പത്തുകാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മരണ ശേഷം കുട്ടിയുടെ മൊബൈൽ ഫോൺ ...

പാലക്കാട്ടെ കൂട്ട ആത്മഹത്യ; ഗൃഹനാഥനെ കൊലക്കേസ് പ്രതിയാക്കിയതിന്റെ മനോവിഷമത്തിലെന്ന് ആത്മഹത്യക്കുറിപ്പ്

പാലക്കാട്: ലക്കിടിയിൽ ഒരു കുടംബത്തിലെ നാല് പേർ പുഴയിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൃഹനാഥനെ കൊലക്കേസിൽ പ്രതിയാക്കിയതിന്റെ മനോവിഷമത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ...

പാലക്കാട് കൂട്ട ആത്മഹത്യ: ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. നാല് പേരുടെ മൃതദേഹവും കണ്ടെടുത്തു. കൂട്ടുപാത സ്വദേശിയായ അജിത് കുമാർ, ...

ബലാത്സംഗത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു: പോലീസ് അടക്കം നാല് പേർ ചേർന്ന് പീഡിപ്പിച്ചുവെന്ന് യുവതിയുടെ മരണമൊഴി

പോലീസുകാരൻ അടക്കം നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 24കാരി ആത്മഹത്യ ചെയ്തു. തെലങ്കാന സ്വദേശിയായ 24കാരിയാണ് വിഷം കഴിച്ച് മരിച്ചത്. ബുധനാഴ്ച്ച മഹാബുബാബാദിലെ നെല്ലികുടൂർ ...

ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു , മനംനൊന്ത് ലോറി ഡ്രൈവര്‍ ജീവനൊടുക്കി

മലപ്പുറം ; ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവര്‍ തൂങ്ങിമരിച്ചു. മലപ്പുറം ജില്ലയില്‍ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി; എഞ്ചിനീയര്‍ ജയിലിനുള്ളില്‍ തൂങ്ങിമരിച്ചു

ജയ്പൂര്‍: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഐ.ടി എഞ്ചിനീയറെ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 38കാരനായ അങ്കിത് ത്യാഗിയാണ് ആത്മഹത്യ ചെയ്തത്. ജയ്പൂര്‍ ജവഹര്‍ ...

സാമ്പത്തിക പ്രതിസന്ധി; വീടിനുള്ളിൽ വിഷവാതകം നിറച്ച് ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കി

തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉഴവത്ത്കടവ് സ്വദേശി ആഷിഫ് (40), ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ ...

വിവാഹം കഴിഞ്ഞ് പത്ത് ദിവസം മാത്രം; യുവതി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: വിവാഹം കഴിഞ്ഞ് പത്താംനാൾ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാനിപുരം കാവിൽ സ്വദേശി തേജ ലക്ഷ്മിയെ(18)യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

ആത്മഹത്യ ചെയ്യാൻ മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യയ്‌ക്ക് തീപ്പെട്ടി നൽകി;ആത്മഹത്യ ശ്രമത്തിനിടെ മർദ്ദിച്ചു: ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: ആത്മഹത്യ ചെയ്യാൻ ഭാര്യയെ പ്രേരിപ്പിക്കുകയും മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോൾ തീ കൊളുത്താൻ തീപ്പെട്ടി നൽകുകയും ചെയ്ത ഭർത്താവ് പിടിയിൽ. വെള്ളയാണി സ്റ്റുഡിയോ റോഡ് പ്ലാങ്കാമുക്ക് നന്ദാഭവനത്തിൽ എസ്.ബിജുവിനെയാണ് ...

കൊച്ചിയിലെ വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടി യുവാവ്: രക്ഷപെടുത്തി നാവിക സേന

കൊച്ചി: വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടിയ യുവാവിനെ രക്ഷപെടുത്തി നാവിക സേന. ഇന്ത്യൻ നേവിയുടെ ഫാസ്റ്റ് ഇന്റർസെപ്റ്റ് ക്രാഫ്റ്റ് ജീവനക്കാരാണ് യുവാവിനെ രക്ഷപെടുത്തിയത്. പാലത്തിൽ നിന്നും ചാടിയ ...

കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശിനിയായ സാന്ത്വന (19) ആണ് മരിച്ചത്. വീട്ടിലെ കിണറ്റിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ...

നെടുമങ്ങാട് കൊറോണ രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : നെടുമങ്ങാട് കൊറോണ രോഗി ജീവനൊടുക്കി. ആര്യനാട് കുളപ്പട സ്വദേശി ജോൺ ആണ് ആശുപത്രിയിൽ തൂങ്ങിമരിച്ചത്. മൂന്ന് ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജോണിനെ ...

കുളിക്കാനെന്നു പറഞ്ഞ് മുറിയിൽ കയറി; വിവാഹദിവസം രാവിലെ യുവതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: വിവാഹദിവസം രാവിലെ യുവതി ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) ആത്മഹത്യ ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. അതേ ആശുപത്രിയിലെ ...

ഓൺലൈൻ ആപ്പിലൂടെ പണം വായ്പയെടുത്തു, പിന്നാലെ മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു; മലയാളി യുവാവ് ആത്മഹത്യ ചെയ്തു

പൂനെ: ഓൺലൈൻ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോൺ നൽകുന്ന ആപ്പിന്റെ ഭീഷണിയെ തുടർന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് പൂനെയിൽ ...

നിർബന്ധിത മതം മാറ്റം , തമിഴ് നാട്ടിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം

ചെന്നൈ : തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി നിർബന്ധിത മത പരിവർത്തനവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം . തിരുക്കാട്ടുപള്ളി , സേക്രട്ട് ...

Page 22 of 26 1 21 22 23 26