പങ്കാളിത്ത ബിസിനസിന്റെ പേരിൽ തട്ടിപ്പ്; പണവും സ്വർണവും തിരികെ ചോദിച്ച യുവതിക്കും കുടുംബത്തിനും മർദ്ദനം
ആലപ്പുഴ: പങ്കാളിത്ത ബിസിനസിന്റെ പേരിൽ തട്ടിയെടുത്ത പണവും സ്വർണവും തിരികെ ചോദിച്ചതിന് യുവതിക്കും കുടുംബത്തിനും മർദ്ദനം. ചിങ്ങോലി സ്വദേശികളായ സുജിതയ്ക്കും മകൾക്കും മാതാവിനുമാണ് മർദ്ദനമേറ്റത്. കീരിക്കാട് സ്വദേശികളായ ...

