പങ്കാളിത്ത ബിസിനസിന്റെ പേരിൽ തട്ടിപ്പ്; പണവും സ്വർണവും തിരികെ ചോദിച്ച യുവതിക്കും കുടുംബത്തിനും മർദ്ദനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പങ്കാളിത്ത ബിസിനസിന്റെ പേരിൽ തട്ടിപ്പ്; പണവും സ്വർണവും തിരികെ ചോദിച്ച യുവതിക്കും കുടുംബത്തിനും മർദ്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2025, 02:40 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പങ്കാളിത്ത ബിസിനസിന്‍റെ പേരിൽ തട്ടിയെടുത്ത പണവും സ്വർണവും തിരികെ ചോദിച്ചതിന് യുവതിക്കും കുടുംബത്തിനും മർദ്ദനം. ചിങ്ങോലി സ്വദേശികളായ സുജിതയ്‌ക്കും മകൾക്കും മാതാവിനുമാണ് മർദ്ദനമേറ്റത്. കീരിക്കാട് സ്വദേശികളായ പ്രജിത്- ശരണ്യ ദമ്പതികളാണ് ഇവരിൽ നിന്ന് പണം തട്ടിയെടുത്തത്.

ഏഴര ലക്ഷം രൂപയും പത്തര പവൻ സ്വർണവുമാണ് തട്ടിയത്. പരാതി നൽകിയിട്ടും കായകുളം പൊലീസ് കേസെടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. പങ്കാളിത്തത്തോടെ ജുവലറി ബിസിനസ് തുടങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികൾ പണം വാങ്ങിയത്. പണവും സ്വർണവും തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് കുടുംബം ആക്രമിക്കപ്പെട്ടത്.

ഹോട്ടൽ ജോലിയും ക്ഷേത്ര ജോലിയും ചെയ്ത് സമ്പാദിച്ച പണവും സ്വർണവുമാണ് ദമ്പതികൾ കൈക്കലാക്കിയത്. കുടുംബം താമസിക്കുന്ന വീട് ബാങ്കിൽ ഈട് വച്ച് ലോണും എടുത്തിരുന്നു. ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നതോടെയാണ് പണവും സ്വർണവും തിരിക്കെ വാങ്ങാൻ സുജിത എത്തിയത്. എന്നാൽ പണം തിരികെ ചോദിച്ചതോടെ അവരുടെ സ്വഭാവം മാറിയെന്നും തങ്ങളെ മർദ്ദിക്കുകയായിരുന്നെന്നും സുജിത പറഞ്ഞു.

Tags: GoldAlappuzhafamilysujitha
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies