സന്ദേശ്ഖാലി ബലാത്സംഗം; തൃണമൂൽ നേതാവ് എവിടെ പോയി ഒളിച്ചിരിക്കുകയാണ്: വിമർശനവുമായി സുകാന്ത മജുംദാർ
കൊൽകത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബംഗാൾ പ്രതിപക്ഷ നേതാവ് സുകാന്ത മജുംദാർ. പാവപ്പെട്ട സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ എവിടെ പോയി ...

