മതനിന്ദ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി കക്കൂസ് കഴുകണമെന്ന് ശിക്ഷ; തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച് സുഖ്ബീർ സിംഗ് ബാദൽ
അമൃത്സർ: മതനിന്ദ നടത്തിയതിന് പഞ്ചാബ് മുൻ ഉപ മുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലിന് ശിക്ഷ. സിഖ് പുരോഹിതരുടെ ഏറ്റവും ഉയർന്ന സമതി അകാൽ തഖ്താണ് ശിക്ഷ വിധിച്ചത്. അമൃത്സറിലെ ...