കെജ്‌രിവാൾ മദ്യകുപ്പികൾ അയക്കുന്നു; പഞ്ചാബ് മുഖ്യമന്ത്രിയോട് ഓഫീസിൽ ഇരുന്നു ആസ്വദിക്കാൻ പറയുന്നു; ആരോപണമുയർത്തി അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിങ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാൾ മദ്യകുപ്പികൾ അയക്കുന്നു; പഞ്ചാബ് മുഖ്യമന്ത്രിയോട് ഓഫീസിൽ ഇരുന്നു ആസ്വദിക്കാൻ പറയുന്നു; ആരോപണമുയർത്തി അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 11:59 am IST
FacebookTwitterWhatsAppTelegram

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണവുമായി അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ.കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന് ആഴ്ചയിൽ ഓരോ പെട്ടി മദ്യകുപ്പികൾ വീതം അയക്കാറുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.

കൂടാതെ പഞ്ചാബ് സർക്കാരിനെ നയിക്കുന്നത് ഡൽഹി മുഖ്യമന്ത്രിയാണെന്നും ,മദ്യകുപ്പികൾ അയച്ചതിന് ശേഷം മാനിനോട് ഓഫീസിൽ തുടരാനും ജീവിതം ആസ്വദിക്കാനും പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് കാരണം ആംആദ്മി പാർട്ടി സർക്കാരാണെന്നും ,സിദ്ദുവിന്റെ സുരക്ഷ പിൻവലിച്ചത് ശത്രുക്കളെ അറിയിച്ചത് സർക്കാരാണ് അതാണ് അദ്ദേഹത്തിന്റെ കൊപാതകത്തിന് കാരണമായതെന്നും സുഖ്ബീർ സിങ് ആരോപിച്ചു.

കഴിഞ്ഞ മാസം സിദ്ദുവും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കവെയാണ് അജ്ഞാതസംഘം ഇവർക്ക് നേരെ വെടിയുതിർത്തത്.സിദ്ദു ഉൾപ്പെടെ മൂന്ന് പേർക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു.ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ദുവിനെ രക്ഷിക്കാനായില്ല. അതേസമയം കഴിഞ്ഞ ദിവസം സിദ്ദു മൂസെവാലയുടെ കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂനെയിൽ നിന്നാണ് പ്രതി പിടിയിലായതെന്നാണ് പുറത്ത് വരുന്ന വിവരം .സന്തോഷ് ജാദവ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

Tags: liquorArvind KejriwalSukhbir Singh Badal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies