മാതൃരാജ്യത്തിന് വേണ്ടി മരിക്കാനുള്ള അവരുടെ തീരുമാനമെന്നും പ്രചോദനം: ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് 91-ാം ബലിദാന ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ 91-ാം ബലിദാന ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതൃരാജ്യത്തിന് വേണ്ടി മരിക്കാനുള്ള അവരുടെ ...


