റഷ്യൻ നിർമിത സുഖോയ് ഇനി ഇന്ത്യൻ എഞ്ചിനിൽ പറക്കും; എച്ച്എഎൽ നിർമിച്ച ആദ്യ എഞ്ചിൻ വ്യോമസേനയ്ക്ക് കൈമാറി; 26,000 കോടിയുടെ കരാറുമായി പ്രതിരോധമന്ത്രാലയം
ബെംഗളൂരു: സുഖോയ് യുദ്ധവിമാനങ്ങൾക്ക് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച ആദ്യ എഞ്ചിൻ വ്യോമസേനയ്ക്ക് കൈമാറി. എച്ച്എഎല്ലിൻ്റെ ബെംഗളൂരുവിലെ കോരാപുട്ട് ഡിവിഷനാണ് 'AL-31FP' എയ്‌റോ എഞ്ചിനുകൾ നിർമ്മിച്ചത്. ...




