റഷ്യൻ നിർമിത സുഖോയ് ഇനി ഇന്ത്യൻ എഞ്ചിനിൽ പറക്കും; എച്ച്എഎൽ നിർമിച്ച ആദ്യ എഞ്ചിൻ വ്യോമസേനയ്ക്ക് കൈമാറി; 26,000 കോടിയുടെ കരാറുമായി പ്രതിരോധമന്ത്രാലയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യൻ നിർമിത സുഖോയ് ഇനി ഇന്ത്യൻ എഞ്ചിനിൽ പറക്കും; എച്ച്എഎൽ നിർമിച്ച ആദ്യ എഞ്ചിൻ വ്യോമസേനയ്‌ക്ക് കൈമാറി; 26,000 കോടിയുടെ കരാറുമായി പ്രതിരോധമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു:  സുഖോയ് യുദ്ധവിമാനങ്ങൾക്ക് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച ആദ്യ എഞ്ചിൻ വ്യോമസേനയ്‌ക്ക്  കൈമാറി. എച്ച്എഎല്ലിന്റെ ബെംഗളൂരുവിലെ കോരാപുട്ട് ഡിവിഷനാണ് ‘AL-31FP’ എയ്‌റോ എഞ്ചിനുകൾ നിർമ്മിച്ചത്. കഴിഞ്ഞ മാസമാണ് സുഖോയ് യുദ്ധവിമാനങ്ങൾക്കായി 240 എയ്‌റോ എഞ്ചിനുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി ധാരണയിലെത്തിയത്. 26,000 കോടി രൂപയുടേതാണ് കരാർ.

പതിറ്റാണ്ടുകളായയി മിഗ്-21 മുതൽ സുഖോയ് വരെയുള്ള യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി എച്ച്എഎല്ലിന്റെ കോരാപുട്ട് ഡിവിഷൻ നിർവഹിക്കുന്നുണ്ട്. കരാർ പ്രകാരം എച്ച്എഎൽ പ്രതിവർഷം 30 എയറോ എഞ്ചിനുകൾ വ്യോമസേനയ്‌ക്ക് കൈമാറും. എട്ട് വർഷമാണ് കരാറിന്റെ കാലാവധി.

ആഗസ്റ്റ് 2 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിലാണ് 240 ജെറ്റ് എഞ്ചിനുകളുടെ നിർമാണത്തിന് അനുമതി നൽകിയത്. റഷ്യൻ നിർമിത സുഖോയ് യുദ്ധവുമാനങ്ങളുടെ ശരാശരി ആയുസ്സ് 30 മുതൽ 40 വർഷം വരെയാണ്. ഇതിനിടെ സാധാരണയായി രണ്ടോ മൂന്നോ തവണ എഞ്ചിനുകൾ മാറ്റി സ്ഥാപിക്കും. റഷ്യയിൽ നിന്നാണ് ഈ എഞ്ചിനുകൾ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ നടപ്പാക്കിയതോടെ എഞ്ചിനുകൾ ഇന്ത്യയിൽ നിർമിക്കാൻ കേന്ദ്രസർക്കാർ തിരുമാനിക്കുകയായിരുന്നു.

HAL handed over the first AL-31FP Aero Engine of Su-30 MKI to IAF under the 240-engine contract yesterday at Koraput in the presence of Mr. Sanjeev Kumar, Secretary (Defence Production) and Dr. D K Sunil, CMD, HAL. pic.twitter.com/FFSQN7TEL1

— HAL (@HALHQBLR) October 1, 2024

പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സുഖോയ് എഞ്ചിനുകളുടെ 54 ശതമാനം തദ്ദേശീയമായ ഘടകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ ഏറ്റവും ശക്തവും തന്ത്രപ്രധാനവുമായ വിമാനങ്ങളിലൊന്നാണ് SU-30 MKI.

Tags: HALSukhoi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies