സുകുമാരക്കുറിപ്പിനെ വീണ്ടും തേടിയിറങ്ങി ക്രൈം ബ്രാഞ്ച്;അന്വേഷണം ബാർ മാനേജരുടെ വെളിപ്പെടുത്തലിന് പിന്നാലെ
കൊച്ചി: കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിനെ തേടി വീണ്ടും അന്വേഷണം. കുറുപ്പിനെ തേടി ക്രൈംബ്രാഞ്ചാണ് വീണ്ടും അന്വേഷണത്തിനിറങ്ങുന്നത്. പത്തനംതിട്ട വെട്ടിപറം സ്വദേശിയായ റെൻസി ഇസ്മയിലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ...



