കേരള സൃഷ്ടിയുടെ കാരണഭൂതനാര്..? പിണറായി സഖാവ്; ചിരിപ്പിച്ച് GANGS OF സുകുമാരക്കുറുപ്പ് ടീസർ
അബു സലീമിനൊപ്പം പുതുമുഖ താരങ്ങളും പ്രധാന വേഷത്തിലെത്തുന്ന GANGS OF സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. 40 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ ജോണി ആന്റണിയെയും ...