Sukumaran - Janam TV

Sukumaran

നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്, ഭീകരവാദം അതിജീവനത്തിന് അർഹതയില്ലാത്തതെന്ന് പൃഥ്വിരാജ്

പാകിസ്താനിലെ ഭീകരാസ്ഥാനങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദൂറി'ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് സുകുമാരകന്‍.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നടൻ പ്രതികരണം അറിയിച്ചത്. "എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ...

എനിക്ക് കാൻസർ വരാൻ കാരണം അൽഫാം! നടൻ സുധീറിന്റെ വെളിപ്പെടുത്തലിൽ ചർച്ചകൾ

പ്രതിനായക വേഷങ്ങളിലും സഹനടനായും തിളങ്ങിയ താരമാണ് സുധീർ സുകുമാരൻ. ബോഡി ബിൾഡിം​ഗിലും മികവ് തെളിയിച്ച താരം അർബുദത്തെ അതിജീവിച്ചയാളുമാണ്. തിരുവല്ല ബിലീവേഴ്സ് ചർച്ചിലെ കാൻസർ ദിന പരിപാടിയിൽ ...

ആദ്യം നവ്യയായിരുന്നു.. പിന്നീട് കാവ്യമാധവനായി! പൃഥ്വിരാജിന്റെ പ്രണയ കഥകളെക്കുറിച്ച് മല്ലിക സുകുമാരൻ

നടൻ പൃഥ്വിരാജിന്റെ പേരിൽ പ്രചരിച്ചിരുന്ന പ്രണയ ​ഗോസിപ്പുകളെക്കുറിച്ച് മാതാവ് മല്ലിക സുകുമാരൻ വെളിപ്പെടുത്തി. നിരവധി കഥകളാണ് പൃഥ്വിരാജിനെക്കുറിച്ച് പ്രചരിച്ചുന്നത്. അഞ്ചു പടത്തിൽ ഒരുമിച്ച് അഭിനയിച്ചാൽ ഒപ്പം അഭിനയിക്കുന്ന ...

ഖുറേഷിയുടെ തിരിച്ചുവരവ്! എമ്പുരാന്റെ അഡാറ് ടീസർ പുറത്തുവിട്ടു, ഇനി കാത്തിരിക്കാം

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോ​ഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ പുറത്തുവിട്ടു. ഹോളിവുഡ് ലെവലിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഭ്രമിപ്പിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചത്. മാസ് ആക്ഷൻ എൻ്റർടൈനർ ...

എന്റെ എമ്പുരാൻ കുട്ടൻ വന്നേ! ചിത്രം പങ്കുവച്ച് മല്ലികാ സുകുമാരൻ; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പൃഥ്വിരാജ്

തലസ്ഥാനത്ത് എത്തിയ മകൻ പൃഥ്വിരാജും മരുമകൾ സുപ്രിയയും വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് മാതാവ് മല്ലികാ സുകുമാരൻ. എൻ്റെ എമ്പുരാൻകുട്ടൻ വന്നേ...On his way to the next ...

ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ‘എന്നെക്കൂടി വിളിക്കണമെന്ന് ദേവിയോട് പ്രാർത്ഥിക്കാൻ പറഞ്ഞു; പ്രസാദവുമായി ഞാൻ തിരികെയെത്തിയപ്പോൾ അമ്മ മരിച്ചിരുന്നു…

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. നടൻ സുകുമാരൻ, മല്ലികാ സുകുമാരൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് ഇങ്ങനെ നീളുന്നു കുടുംബത്തിലെ അഭിനേതാക്കളുടെ എണ്ണം. ഒരുപാട് ...