ക്ഷേത്രത്തിലേക്ക് പോകുമ്പോൾ 'എന്നെക്കൂടി വിളിക്കണമെന്ന് ദേവിയോട് പ്രാർത്ഥിക്കാൻ പറഞ്ഞു; പ്രസാദവുമായി ഞാൻ തിരികെയെത്തിയപ്പോൾ അമ്മ മരിച്ചിരുന്നു...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ‘എന്നെക്കൂടി വിളിക്കണമെന്ന് ദേവിയോട് പ്രാർത്ഥിക്കാൻ പറഞ്ഞു; പ്രസാദവുമായി ഞാൻ തിരികെയെത്തിയപ്പോൾ അമ്മ മരിച്ചിരുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 02:11 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. നടൻ സുകുമാരൻ, മല്ലികാ സുകുമാരൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് ഇങ്ങനെ നീളുന്നു കുടുംബത്തിലെ അഭിനേതാക്കളുടെ എണ്ണം. ഒരുപാട് ജീവിത പ്രശ്നങ്ങളിലൂടെ കടന്നുപോയ മല്ലിക 1978-ലാണ് നടൻ സുകുമാരനെ വിവാഹം കഴിക്കുന്നത്. മലയാളികൾക്ക് മാതൃകയാക്കാവുന്ന കുടുംബജീവിതമാണ് ഇരുവരും നയിച്ചത്. ഇപ്പോഴിതാ, കല്യാണത്തിന് ശേഷം സുകുമാരന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ പറ്റിയും അദ്ദേഹത്തിന്റെ അമ്മയുടെ വിയോഗത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് മല്ലിക സുകുമാരൻ.

“ഞാൻ ഒരു ഒറ്റപ്പെട്ട അവസ്ഥയിൽ എന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ വീട്ടിൽ നിൽക്കുമ്പോഴാണ് സുകുവേട്ടൻ അവിടേക്ക് വരുന്നത്. എന്നോടല്ല, എന്റെ അച്ഛനോടാണ് അദ്ദേഹം സംസാരിക്കുന്നത്. ‘എനിക്ക് ഈ കുട്ടിയെ ഇഷ്ടമാണ്. ജീവിതത്തിൽ എനിക്കും ഒരുപാട് പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. മല്ലികയുടെ സാമീപ്യം ജീവിതത്തിൽ കുറച്ചുകൂടി ചിട്ടയുണ്ടാക്കാൻ എന്നെ സഹായിക്കും’ എന്നായിരുന്നു സുകുവേട്ടൻ പറഞ്ഞത്. രണ്ടു കൊല്ലമായി സുകുവേട്ടൻ അദ്ദേഹത്തിന്റെ അമ്മ കല്യാണം ആലോചിക്കുകയായിരുന്നു. ഇപ്പോൾ കല്യാണം വേണ്ട എന്ന് വീട്ടുകാരോട് പറഞ്ഞ ആളാണ് എന്നെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അങ്ങോട്ട് പറഞ്ഞത്. അപ്പോൾ സുകുവേട്ടന്റെ അമ്മയ്‌ക്ക് ഒരു പ്രയാസം ഒക്കെ തോന്നിയിരുന്നു. എന്നാൽ അത് അധികനാൾ നീണ്ടില്ല. വളരെ സന്തോഷത്തോടെയാണ് പിന്നീട് സുകുവേട്ടന്റെ അമ്മ എന്നെ സ്വീകരിച്ചത്”.

“സുകുവേട്ടന്റെ അമ്മ മരിക്കുന്ന സമയം വരെ പറയുമായിരുന്നു, ‘എന്റെ കുട്ടൻ ഒരുപാട് മാറി. മല്ലികയുടെ കാര്യമായ പങ്ക് അതിൽ ഉണ്ടാവാം. എനിക്ക് സന്തോഷമുണ്ട് മകളേ’ എന്ന്. അമ്മ മരിക്കുന്നത് ഞങ്ങളുടെ കൂടെ വന്ന് നിന്നതിനുശേഷമാണ്. ആറ്റുകാൽ പൊങ്കാലയുടെ അന്നാണ് അമ്മയുടെ മരണം. അച്ഛൻ ഒന്നര കൊല്ലം മുമ്പ് മരിച്ചിരുന്നു. പൊങ്കാലയ്‌ക്ക് പോകാൻ നേരത്ത് അമ്മ എന്നോട് ഒരു വാക്കു പറഞ്ഞു, ‘ദേവിയോട് ഒന്നും പറഞ്ഞേക്കു അമ്മയെ കൂടി അച്ഛന്റെ അടുത്തേക്ക് പെട്ടന്ന് വിളിക്കണമെന്ന്. കുട്ടന്റെ കൂടെ നിൽക്കുമ്പോൾ ഞാൻ ഇപ്പോൾ സന്തോഷത്തിലാണ്. ഈ സന്തോഷത്തിൽ പോകണം’. പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, വൈകുന്നേരം പൊങ്കാലയുടെ പ്രസാദവുമായി ഞാൻ വീട്ടിൽ വന്നു. അമ്മ കിടക്കുകയായിരുന്നു. ഞാൻ വിളിച്ചിട്ടും അനങ്ങിയില്ല. ഡോക്ടറെ വിളിച്ചു വീട്ടിൽ വരുത്തി. അദ്ദേഹം പറഞ്ഞു അമ്മ പോയിട്ട് മുക്കാൽ മണിക്കൂറോളം ആയി എന്ന്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല”- മല്ലിക സുകുമാ പറഞ്ഞു.

 

 

Tags: filmmallika sukumaranSUBSukumaran
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies