SUMATHI VALAVU - Janam TV

SUMATHI VALAVU

സുമതി വളവ്; സിനിമയുടെ വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിന്റെ വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി. ഹോളിവുഡ് ചിത്രങ്ങളടക്കം തിയേറ്ററിൽ എത്തിക്കുന്ന വിതരണ കമ്പനിയായ ദി പൈലറ്റ് പിക്ചേഴ്സാണ് ...

മാളികപ്പുറം ടീമിന്റെ ഇനിയുള്ള യാത്ര സുമതി വളവിലൂടെ….; ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചോറ്റാനിക്കര ...

സുമതി വളവിലെ വിസ്മയങ്ങൾ ഒപ്പിയെടുക്കാൻ രാക്ഷസന്റെ ക്യാമറാമാൻ: പ്രഖ്യാപനവുമായി അഭിലാഷ് പിള്ള

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സുമതി വളവ്'. ചിത്രത്തിന്റെ ക്യാമറാമാനെ കുറിച്ചുള്ള വിവരങ്ങളാണ് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പുറത്ത് വിട്ടിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാലോകത്ത് പ്രേക്ഷക ...

പതിവ് തെറ്റിച്ചില്ല; ചോറ്റാനിക്കരയമ്മയുടെ അനു​ഗ്രഹത്തോടെ സുമതി വളവിന്റെ തിരക്കഥ പൂർത്തിയാക്കാനൊരുങ്ങി അഭിലാഷ് പിള്ള

ചോറ്റാനിക്കരയമ്മയുടെ അനു​ഗ്രഹത്തോടെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാനൊരുങ്ങി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പുതിയ ചിത്രമായ സുമതി വളവിന്റെ തിരക്കഥയാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെ പേനയുടെ ചിത്രം ...

നി​ഗൂ‍ഢമായ കഥ പറയുന്ന ‘സുമതി വളവ്’; ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ്

മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്ന ഹൊറർ ചിത്രമാണ് 'സുമതി വളവ്'. അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ ...

നെഞ്ചിടിപ്പോടെയാണ് ‘സുമതി വളവി’ന്റെ കഥ എഴുതിയത്; മണിച്ചിത്രത്താഴുമായി സിനിമയ്‌ക്കുള്ള ബന്ധം ഇത്; അഭിലാഷ് പിള്ള

മലയാളത്തിന്റെ സ്വന്തം ഉണ്ണിമുകുന്ദനും, ബാലതാരം ദേവനന്ദയും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അണിയപ്രവർത്തകർ ഒന്നിക്കുന്ന മറ്റൊരു സിനിമയാണ് ' സുമതി വളവ്'. ...

വിചിത്രമായൊരു കഥ; സുമതി വളവ് ടീമിന് ആശംസകളുമായി ഉണ്ണി മുകുന്ദൻ

മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്ന പുതിയ ഹൊറർ ചിത്രം സുമതി വളവിന് ആശംസകളുമായി ഉണ്ണി മുകുന്ദൻ. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസകൾ പങ്കുവക്കുന്നത്. പ്രേക്ഷകരുടെ ...

‘വളവിൽ കാവലിരിക്കുന്ന സുമതിയുടെ ആത്മാവ്’; ഹൊറർ ചിത്രവുമായി മാളികപ്പുറം ടീം

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തു. ആദ്യ ചിത്രം ഭക്തി നിർഭരമായിരുന്നെങ്കിൽ ഹൊറർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രവുമായാണ് മാളികപ്പുറം ടീം വീണ്ടും പ്രേക്ഷകർക്ക് ...