റോളണ്ട് ഗാരോസിൽ ദേശീയ ഗാനം മുഴങ്ങും; വിംബിൾഡൺ കളിക്കാൻ സുമിത് നഗാൽ
വിംബിൾഡൺ ടെന്നീസ് കളിക്കാനൊരുങ്ങി ഇന്ത്യൻ താരം സുമിത് നഗാൽ. അഞ്ച് വർഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം വിംബിൾഡണിൽ മത്സരിക്കാനൊരുങ്ങുന്നത്. 2019-ൽ പ്രജ്‌നേഷ് ഗുണേശ്വരൻ മത്സരിച്ചിരുന്നു. ...