സമ്മര്‍ ഇന്‍ ബത്ലഹേമിൽ എന്റെ റോൾ ചെയ്യേണ്ടത് മലയാളത്തിലെ മറ്റൊരു നടൻ, രവിശങ്കറിന്റെ റോൾ ഞാൻ ചോദിച്ച് വാങ്ങിയത്: ജയറാം
സമ്മർ ഇൻ ബത്ലഹേമിൽ തന്റെ റോൾ മലയാള സിനിമയിലെ മറ്റൊരു നടനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് നടൻ ജയറാം. താനത് ചോദിച്ച് വാങ്ങിച്ച വേഷമായിരുന്നെന്നും ജയറാം പറഞ്ഞു. താരത്തിന്റെ പുതിയ ...

