കണ്ണൂരില്‍ സൂര്യാഘാതമേറ്റ് 37 കാരൻ മരിച്ചു
കണ്ണൂര്‍: സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ ആണ് മരിച്ചത്. 37 വയസ്സ് മാത്രമാണ് യുവാവിൻറെ പ്രായം. പള്ളിപ്പൊയിലില്‍ കിണര്‍ നിർമ്മാണ ജോലിക്കിടെയാണ് ...
കണ്ണൂര്‍: സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ ആണ് മരിച്ചത്. 37 വയസ്സ് മാത്രമാണ് യുവാവിൻറെ പ്രായം. പള്ളിപ്പൊയിലില്‍ കിണര്‍ നിർമ്മാണ ജോലിക്കിടെയാണ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറയിപ്പ്. കേരളത്തിൽ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്കി. നാളെയും (വെള്ളി) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ ...
പാലക്കാട്: റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. കുന്നത്തേരി കടവരാത്ത് വീട്ടിൽ ക്യാപ്റ്റൻ സുബ്രഹ്മണ്യനാണ് (86) പൊള്ളലേറ്റത്. കിടന്നുറങ്ങുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ ...