ഒമ്പതടി നീളമുള്ള ഭീമാകാരമായ രൂപം; കടൽത്തീരത്ത് അടിഞ്ഞത് അന്യഗ്രഹജീവിയുടെ ശവശരീരമോ!; കിടുങ്ങി ജനങ്ങൾ…
ഒറിഗോണിലെ ആർച്ച് കേപ്പിലെ ഹഗ് പോയിൻ്റ് സ്റ്റേറ്റ് പാർക്കിൽ കടൽ തീരത്ത് വന്നടിഞ്ഞ ഭീമാകാരമായ ശവശരീരം കണ്ട് ആശ്ചര്യപ്പെട്ട് ജനങ്ങൾ. 6.9 അടി നീളമുണ്ടായിരുന്നു അതിന്. പലർക്കും ...

