ഒമ്പതടി നീളമുള്ള ഭീമാകാരമായ രൂപം; കടൽത്തീരത്ത് അടിഞ്ഞത് അന്യഗ്രഹജീവിയുടെ ശവശരീരമോ!; കിടുങ്ങി ജനങ്ങൾ...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒമ്പതടി നീളമുള്ള ഭീമാകാരമായ രൂപം; കടൽത്തീരത്ത് അടിഞ്ഞത് അന്യഗ്രഹജീവിയുടെ ശവശരീരമോ!; കിടുങ്ങി ജനങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 05:18 pm IST
FacebookTwitterWhatsAppTelegram

ഒറിഗോണിലെ ആർച്ച് കേപ്പിലെ ഹഗ് പോയിൻ്റ് സ്റ്റേറ്റ് പാർക്കിൽ കടൽ തീരത്ത് വന്നടിഞ്ഞ ഭീമാകാരമായ ശവശരീരം കണ്ട് ആശ്ചര്യപ്പെട്ട് ജനങ്ങൾ. 6.9 അടി നീളമുണ്ടായിരുന്നു അതിന്. പലർക്കും ഇത് എന്ത് ജീവിയാണെന്ന് അറിയില്ലായിരുന്നു. മിക്കവരുടെയും മനസ്സിലൂടെ കടന്നുപോയത് അന്യഗ്രഹ ജീവികളുടെ രൂപമാണ്. എന്നാൽ ഭീമാകാരമായ സൺഫിഷിന്റെ മൃതദേഹമാണ് കരയ്‌ക്ക് അടിഞ്ഞത്. മോള് എന്നും ഈ മത്സ്യം അറിയപ്പെടുന്നു.

സീ സൈഡ് അക്വേറിയമാണ് കരയ്‌ക്കടിഞ്ഞ സൺഫിഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജൂൺ മുതൽ ഇതിനോടകം ക്ലാറ്റ്‌സോപ്പ് കൗണ്ടിയിൽ കരയ്‌ക്കടിയുന്ന മൂന്നാമത്തെ സൺഫിഷാണിത്. ഇതിനു മുൻപ് കണ്ടെത്തിയ സൺ ഫിഷുകൾക്ക് 7 അടി ആയിരുന്നു നീളം. ഇതുവരെ ഇവിടെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ സൺ ഫിഷാണ് ഇപ്പോൾ കരയ്‌ക്ക് അടിഞ്ഞിരിക്കുന്നത്.

10 അടി വരെ സൺ ഫിഷുകൾക്ക് നീളം വയ്‌ക്കും. പ്രധാനമായും കടൽജെല്ലികളാണ് ഇവയുടെ ഭക്ഷണം.വലിയ പെക്റ്റോറൽ ചിറകുകൾ, വാൽ ചിറകുകൾ, മുതുകുമുള്ള്‌ എന്നിവ പ്രായപൂർത്തിയായ സൺ ഫിഷുകളുടെ പ്രത്യേകതകളാണ്. കടൽ സിംഹവും കൊലയാളി തിമിംഗിലവും സ്രാവുകളുമെല്ലാം ഈ മത്സ്യത്തെ വേട്ടയാടുന്നു.

 

 

 

 

Tags: SUBSunfish
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Latest News

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies