Sunflower Seed - Janam TV

Sunflower Seed

പോഷകങ്ങളുടെ കലവറ!! ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട സൂര്യകാന്തി വിത്ത്; അറിയാം ഈ എട്ട് ​ഗുണങ്ങൾ

ഡയറ്റിൽ ഉൾപ്പെ‌ടുത്തേണ്ട വിത്തുകളിൽ പ്രധാനിയാണ് സൂര്യകാന്തി വിത്തുകൾ. പലരും ആ​ദ്യമൊന്ന് നെറ്റി ചുളിച്ചേക്കാം, സൂര്യകാന്തി വിത്തുകളോ എന്ന്. എന്നാൽ ധാരാളം പോഷകമൂല്യമുള്ള വിത്താണിത്. മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താൻ ...