പോഷകങ്ങളുടെ കലവറ!! ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട സൂര്യകാന്തി വിത്ത്; അറിയാം ഈ എട്ട് ​ഗുണങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പോഷകങ്ങളുടെ കലവറ!! ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട സൂര്യകാന്തി വിത്ത്; അറിയാം ഈ എട്ട് ​ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 01:30 pm IST
FacebookTwitterWhatsAppTelegram

ഡയറ്റിൽ ഉൾപ്പെ‌ടുത്തേണ്ട വിത്തുകളിൽ പ്രധാനിയാണ് സൂര്യകാന്തി വിത്തുകൾ. പലരും ആ​ദ്യമൊന്ന് നെറ്റി ചുളിച്ചേക്കാം, സൂര്യകാന്തി വിത്തുകളോ എന്ന്. എന്നാൽ ധാരാളം പോഷകമൂല്യമുള്ള വിത്താണിത്. മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താൻ നിത്യനേ സൂര്യകാന്തി വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. സൂര്യകാന്തി വിത്തിന്റെ ചില ആരോ​ഗ്യ ​ഗുണങ്ങൾ ഇതാ..

1) ഹൃദയത്തിന് ​ഗുണങ്ങൾ നൽകുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ കേന്ദ്രമാണ് സൂര്യകാന്തി വിത്തുകൾ. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാന്നു. ഹൃദ്രോഗ സാധ്യതയും കുറയ്‌ക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മോശം കൊളസ്ട്രോൾ അടഞ്ഞുകൂടുന്നത് തടയുന്നു.

2) ഇരുമ്പിന്റെ കലവറയാണ് സൂര്യകാന്തി വിത്തുകൾ. ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഇരുമ്പിന് കഴിയും. ക്ഷീണം ഉള്ളവർ ഇത് കഴിക്കുന്ന് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. മാനസിക പിരിമുറക്കം അനുഭവിക്കുന്നവരും ഡയറ്റിൽ സൂര്യകാന്തി വിത്തുകൾ കഴിച്ചോളൂ. ഇതിലടങ്ങിയിരിക്കുന്ന സെലിനിയം മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു.

3) എല്ലുകളുടെ ആരോ​ഗ്യത്തിന് ആവശ്യമായ മ​ഗ്നീഷ്യത്തിന്റെ ഉറവിടമാണ് സൂര്യകാന്തി വിത്ത്. കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും.

4) പകർച്ചവ്യാധികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യമാണ് രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നത്.

5) ശരീരഭാരം കുറയ്‌ക്കുന്നതിനും സൂര്യകാന്തി വിത്തുകൾ കഴിക്കാവുന്നതാണ്. ഇതിലെ ഉയർന്ന പോഷാകാംശവും കുറഞ്ഞ കലോറിയുമാണ് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത്. വയർ നിറഞ്ഞത് പോലെ തോന്നിക്കുന്നതിനും വിശപ്പകറ്റാനും സൂര്യകാന്തി വിത്ത് സഹായിക്കും. മെച്ചപ്പെട്ട ദഹനത്തിനും ഇത് നല്ലതാണ്.

6) തലമുടി കൊഴിയുന്നുണ്ടെങ്കിലും സൂര്യകാന്തി വിത്തുകൾ കഴിക്കാം. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സിങ്ക്, ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

7) ചർമ സംരക്ഷണത്തിനും സൂര്യകാന്തി വിത്തുകൾ വലിയ പങ്ക് വഹിക്കുന്നു. മുഖകാന്തി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ ഇ സമ്പന്നമാണ് സൂര്യകാന്തി വിത്ത്.

8) ഇരുമ്പിന്റെ കലവറ ആയതിനാൽ വിളർച്ചയെ തടയുന്നു.

Tags: SUBSunflower Seed
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies