ശബരിമലയിലെ അതിഥി മന്ദിരങ്ങളിൽ ആരും കൂടുതൽ ദിവസം തങ്ങരുത്, പൊലീസും ദേവസ്വവും പ്രത്യേകം ശ്രദ്ധിക്കണം: നിർദേശവുമായി ഹൈക്കോടതി
എറണാകുളം: ശബരിമല അതിഥി മന്ദിരങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ ദിവസം ആരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഡോണർ മുറിയിൽ ആരും അനധികൃതമായി താമസിക്കുന്നില്ലെന്ന കാര്യം ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്ന് ...