sunil narine - Janam TV

sunil narine

മൂന്നാം ഐപിഎൽ കിരീട നേട്ടത്തിലും കൊൽക്കത്തയ്‌ക്കൊപ്പം കൈ പിടിച്ച് നരെയ്ൻ; തനിക്ക് ലഭിച്ച പിറന്നാൾ സമ്മാനമെന്ന് താരം

ഐപിഎൽ 17-ാം സീസണിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടത് കൊൽക്കത്തയുടെ സുനിൽ നരെയ്‌നാണ്. താരത്തിന്റെ ഓൾറൗണ്ട് മികവിലാണ് സീസണിലുടനീളം കെകെആർ ജയിച്ചുകയറിയത്. 2012, 2018 വർഷങ്ങളിൽ ടൂർണമെന്റിലെ മികച്ച താരമായി ...

നീ ബൗളറ് തന്നേടെ..! ഈഡനിൽ രാജസ്ഥനെ വേട്ടയാടി നരെയ്ൻ; സഞ്ജുവും സംഘവും മറികടക്കുമോ റൺമല

സ്പെഷ്യലിസ്റ്റ് സ്പിന്നർ സ്പെഷ്യലിസ്റ്റ് ബാറ്ററായപ്പോൾ ഈഡനിൽ കണ്ടത് കൊൽക്കത്തയുടെ ബാറ്റിം​ഗ് വിരുന്ന്. വിൻഡീസ് കരുത്തുമായി സുനിൽ നരെയ്ൻ രാജസ്ഥാൻ ബൗളർമാരെ നേരിട്ടപ്പോൾ ഒരാൾക്കും മറുപടിയുണ്ടായിരുന്നില്ല. നിശ്ചിത ഓവറിൽ ...

അവന്മാരുടേത് തോൽവി ബൗളിം​ഗ്..! ഈസിയായി റൺസടിക്കാം: ആർസിബിയെ പരിഹസിച്ച് സുനിൽ നരെയ്ൻ ?

ആർ.സി.ബിയെ പരിഹസിക്കുന്നൊരു ഹിന്ദി പോസ്റ്റ് പങ്കുവച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്ൻ. താരം ഇത് അർത്ഥം അറിയാതെയാണ് ഇൻസ്റ്റയിൽ പങ്കുവച്ചതെന്നാണ് വിവരം. മത്സര ശേഷം സംസാരിക്കുന്ന തന്റെ ...

ഇറ്റ്സ് കൊൽക്കത്ത നൈറ്റ്..! വിശാഖപട്ടണത്ത് തകർന്നടിഞ്ഞ് ഡൽഹി

വിശാഖപട്ടണം: കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റി വീണ് ഡൽഹി ക്യാപിറ്റൽസ്. കെകെആർ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം മറികടക്കാനാവാതെ 17.6 ഓവറിൽ 166 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 106 റൺസിന്റെ ...

ചിന്നസ്വാമിയിൽ ആർസിബിയെ പഞ്ചറാക്കി കൊൽക്കത്ത; പതിവ് ഫോമിൽ സിറാജ്, വിട്ടു നൽകിയത് 46 റൺസ്

ബെംഗളൂരു: ഐപിഎൽ 17-ാം സീസണിൽ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിന്റെ മുന്നേറ്റം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് കൊൽക്കത്ത ...

ബൈ ടു ക്രിക്കറ്റ്; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ നരെയ്ൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസിന്റെ സൂപ്പർ സ്പിന്നർ സുനിൽ നരെയ്ൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുകയാണെന്നും ടി-20 ലീഗുകളിൽ തുടർന്നും കളിക്കുമെന്നും അദ്ദേഹം ...