ഇനം ഇനത്തിൽ ചേരും; സഖാവ് വിദ്യയ്‌ക്ക് പുരസ്കാരം നൽകുന്നത് മഹാ ബുദ്ധിജീവി സുനിൽ പി ഇളയിടം; പരിഹാസവുമായി അഡ്വ. എ.ജയശങ്കർ
തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പിടിക്കപ്പെട്ട കെ.വിദ്യ ഇടത് സാംസ്കാരിക രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ്. 2021- ൽ വിദ്യ ...