സുനു പുറത്ത്! പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ട് ഡിജിപി
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ പോലീസ് ഇൻസ്‌പെക്ടർ പി.ആർ സുനുവിനെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. ബലാത്സംഗമടക്കമുള്ള കേസുകളിൽ സുനു പ്രതിയായ സാഹചര്യത്തിലാണ് നടപടി. പോലീസ് നിയമത്തിലെ വകുപ്പ് ...



