അഫ്ഗാൻ ബ്ലോക്ബസ്റ്റർ; ബംഗ്ലാദേശിനൊപ്പം ഓസ്ട്രേലിയയും ലോകകപ്പിൽ നിന്ന് പുറത്ത്; ചരിത്രം രചിച്ച് റാഷിദും സംഘവും
ലോ സ്കോറിംഗ് ത്രില്ലറിൽ ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ ടി20 ലോകപ്പിന്റെ സെമിയിൽ. മഴ നിയമപ്രകാരം എട്ടു റൺസിനായിരുന്നു വിജയം. അഫ്ഗാൻ്റെ ചരിത്ര വിജയത്തിന് പിന്നാലെ ബംഗ്ലാദേശിനൊപ്പം ഓസ്ട്രേലിയയും ...